Al Hafiz Ahmed Kabeer Baqawi
Al Hafiz Ahmed Kabeer Baqawi
  • Видео 2 359
  • Просмотров 61 253 072
HAMDAN PROMO VIDEO 2022
Get More Islamic Speech - Subscribe ➜ @Al Hafiz Ahmed Kabeer Baqawi
Welcome to Al Hafiz Ahmed Kabeer Baqawi , The best Islamic RUclips Channel , This channel is made for you to know about Islam, Islamic Dua, Also We produces Islamic speech in Malayalam .
Click To Watch Kabeer Baqavi Best Islamic Speech 👇👇👇👍
👉 പെങ്ങളെ കിട്ടുന്നത് ഒരു സൗഭാഗ്യമാണ്.
ruclips.net/video/6LtA-sExzo8/видео.html
👉 എനിക്ക് എല്ലാമുണ്ടെന്ന് അഹങ്കരിച്ച മനുഷ്യർ
ruclips.net/video/JsvJLX-9adQ/видео.html
👉 നമ്മുടെ വീടുകളിൽ മലക്കുകൾ ഇറങ്ങണോ
ruclips.net/video/bqsdrBIuRnM/видео.html
👉 പ്രയാസങ്ങളും സന്തോഷങ്ങളും വരുമ്പോൾ നാം ചെയ്യേണ്ടത്
ruclips.net/video/oYsCX5Gf_iE/видео.html
👉 മക്കൾ വഴി തെറ്റാതിരിക്കാൻ
ruclips.net/video/iDX3DF6Uwkg...
Просмотров: 3 097

Видео

പടച്ചോൻ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് | Shorts Video
Просмотров 8 тыс.14 дней назад
Get More Islamic Speech - Subscribe ➜ @Al Hafiz Ahmed Kabeer Baqawi Welcome to Al Hafiz Ahmed Kabeer Baqawi , The best Islamic RUclips Channel , This channel is made for you to know about Islam, Islamic Dua, Also We produces Islamic speech in Malayalam Click To Watch Kabeer Baqavi Best Islamic Speech 👇👇👇👍 👉 പെങ്ങളെ കിട്ടുന്നത് ഒരു സൗഭാഗ്യമാണ്. ruclips.net/video/6LtA-sExzo8/видео.html 👉 എനിക്ക് ...
DR.അഹമ്മദ് അഫ്സലിന്റെ ഹിഫ്ള് പൂർത്തീകരണവും | "Q PATH" സമർപ്പണവും | HAMDAN FOUNDATION
Просмотров 1,6 тыс.21 день назад
Get More Islamic Speech - Subscribe ➜ @Al Hafiz Ahmed Kabeer Baqawi Welcome to Al Hafiz Ahmed Kabeer Baqawi , The best Islamic RUclips Channel , This channel is made for you to know about Islam, Islamic Dua, Also We produces Islamic speech in Malayalam . Click To Watch Kabeer Baqavi Best Islamic Speech 👇👇👇👍 👉 പെങ്ങളെ കിട്ടുന്നത് ഒരു സൗഭാഗ്യമാണ്. ruclips.net/video/6LtA-sExzo8/видео.html 👉 എനിക്ക...
അഭിമാനമാണ് ദുരന്തമുഖത്തെ രക്ഷാ പ്രവർത്തകർ..!! 👌🔥
Просмотров 4 тыс.Месяц назад
അഭിമാനമാണ് ദുരന്തമുഖത്തെ രക്ഷാ പ്രവർത്തകർ..!! 👌🔥 #wayanad Get More Islamic Speech - Subscribe ➜ @Al Hafiz Ahmed Kabeer Baqawi Welcome to Al Hafiz Ahmed Kabeer Baqawi , The best Islamic RUclips Channel , This channel is made for you to know about Islam, Islamic Dua, Also We produces Islamic speech in Malayalam . Click To Watch Kabeer Baqavi Best Islamic Speech 👇👇👇👍 👉 പെങ്ങളെ കിട്ടുന്നത് ഒരു സൗഭാ...
വോയിസ് ഓഫ് കബീർ ബാഖവി അഡ്മിന്മാരോട് പ്രിയ ഉസ്താദ്
Просмотров 2,7 тыс.4 месяца назад
വോയിസ് ഓഫ് കബീർ ബാഖവി അഡ്മിന്മാരോട് പ്രിയ ഉസ്താദ്
ഉസ്താദിന്റെ ഈ വർഷത്തെ റമളാൻ പ്രഭാഷണം 23-03-2023 ശനി|രാത്രി 8:30 ഷാർജാ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ
Просмотров 2,3 тыс.5 месяцев назад
ഉസ്താദിന്റെ ഈ വർഷത്തെ റമളാൻ പ്രഭാഷണം 23-03-2023 ശനി|രാത്രി 8:30 ഷാർജാ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ
ആരാണ് ഹമാസ് പോരാളികൾ..!! | Al Hafiz Ahmed Kabeer Baqawi
Просмотров 57 тыс.8 месяцев назад
ആരാണ് ഹമാസ് പോരാളികൾ..!! | Al Hafiz Ahmed Kabeer Baqawi
ആത്മഹത്യ പെരുകാനുള്ള കാരണമെന്താ
Просмотров 12 тыс.8 месяцев назад
ആത്മഹത്യ പെരുകാനുള്ള കാരണമെന്താ
സ്‌ത്രീധനം എന്ന ദുരാചാരത്തിനെതിരെ…
Просмотров 6 тыс.9 месяцев назад
സ്‌ത്രീധനം എന്ന ദുരാചാരത്തിനെതിരെ…
മനുഷ്യൻ മഹാത്മാവിന്റെ മായാജാലം | Latest Islamic Video
Просмотров 9 тыс.9 месяцев назад
മനുഷ്യൻ മഹാത്മാവിന്റെ മായാജാലം | Latest Islamic Video
മത നിയമങ്ങൾ മത വിശ്വാസികൾക്കാണ്
Просмотров 20 тыс.9 месяцев назад
മത നിയമങ്ങൾ മത വിശ്വാസികൾക്കാണ്
ഫലസ്തീൻ യാത്രയിലെ വേദനിക്കുന്ന ഓർമ്മകൾ..| Short video
Просмотров 1,3 тыс.10 месяцев назад
ഫലസ്തീൻ യാത്രയിലെ വേദനിക്കുന്ന ഓർമ്മകൾ..| Short video
പതിമൂന്നാം വയസ്സില്‍ മഅദനി ഉസ്താദിന്റെ പ്രഭാഷണം കേട്ടത് മുതല്‍ മനസ്സില്‍ ഉറച്ചതാണ് ഒരു പ്രഭാഷകന്‍ആ
Просмотров 14 тыс.10 месяцев назад
പതിമൂന്നാം വയസ്സില്‍ മഅദനി ഉസ്താദിന്റെ പ്രഭാഷണം കേട്ടത് മുതല്‍ മനസ്സില്‍ ഉറച്ചതാണ് ഒരു പ്രഭാഷകന്‍ആ
അൻവാർശ്ശേരിയിൽ നടത്തിയ സൂപ്പർ പ്രഭാഷണം
Просмотров 70 тыс.10 месяцев назад
അൻവാർശ്ശേരിയിൽ നടത്തിയ സൂപ്പർ പ്രഭാഷണം
സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുന്ന ഫലസ്തീനികൾ തീവ്രവാദികളോ .....
Просмотров 79 тыс.10 месяцев назад
സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുന്ന ഫലസ്തീനികൾ തീവ്രവാദികളോ .....
നേരറിവിന്റെ പുതിയ പ്രഭാതം | Al Hafiz Ahmed Kabeer Baqawi
Просмотров 5 тыс.Год назад
നേരറിവിന്റെ പുതിയ പ്രഭാതം | Al Hafiz Ahmed Kabeer Baqawi
ഇങ്ങനെ ആവണം പണ്ഡിതർ' ഓരോ പണ്ഡിതന്മാരും കേൾക്കണം ഇതൊക്കെ
Просмотров 11 тыс.Год назад
ഇങ്ങനെ ആവണം പണ്ഡിതർ' ഓരോ പണ്ഡിതന്മാരും കേൾക്കണം ഇതൊക്കെ
പുതുതലമുറയിലെ കൗമാരങ്ങൾ | Al Hafiz Ahmed Kabeer Baqavi
Просмотров 31 тыс.Год назад
പുതുതലമുറയിലെ കൗമാരങ്ങൾ | Al Hafiz Ahmed Kabeer Baqavi
നരകത്തിന്റെ മുമ്പിലെത്തുമ്പോൾ | Al Hafiz Ahmed Kabeer Baqavi
Просмотров 19 тыс.Год назад
നരകത്തിന്റെ മുമ്പിലെത്തുമ്പോൾ | Al Hafiz Ahmed Kabeer Baqavi
മരണ ശേഷം നല്ലത് പറയണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ
Просмотров 5 тыс.Год назад
മരണ ശേഷം നല്ലത് പറയണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ
ഇസ്ലാം പറയുന്ന വൈവാഹിക ജീവിതം | Al Hafiz Ahmed Kabeer Baqavi
Просмотров 17 тыс.Год назад
ഇസ്ലാം പറയുന്ന വൈവാഹിക ജീവിതം | Al Hafiz Ahmed Kabeer Baqavi
കബീർ ബാഖവി ഉസ്താദിന്റെ ചെറിയപെരുന്നാൾ സന്ദേശം
Просмотров 5 тыс.Год назад
കബീർ ബാഖവി ഉസ്താദിന്റെ ചെറിയപെരുന്നാൾ സന്ദേശം
ഖുർആൻ പറയുന്നു ചില മക്കളെ കുറിച്ച് | Al Hafiz Ahmed Kabeer Baqawi
Просмотров 9 тыс.Год назад
ഖുർആൻ പറയുന്നു ചില മക്കളെ കുറിച്ച് | Al Hafiz Ahmed Kabeer Baqawi
ആരാണ് സമൂഹത്തിന്റെ ശത്രു | Al Hafiz Ahmed Kabeer Baqavi
Просмотров 3,6 тыс.Год назад
ആരാണ് സമൂഹത്തിന്റെ ശത്രു | Al Hafiz Ahmed Kabeer Baqavi
ദീനിൽ ബലപ്രയോഗമില്ല | Al Hafiz Ahmed Kabeer Baqawi
Просмотров 9 тыс.Год назад
ദീനിൽ ബലപ്രയോഗമില്ല | Al Hafiz Ahmed Kabeer Baqawi
ദീൻ മറന്നു ജീവിക്കുന്ന ന്യൂ ജനറേഷൻ | Al Hafiz Ahmed Kabeer Baqawi
Просмотров 6 тыс.Год назад
ദീൻ മറന്നു ജീവിക്കുന്ന ന്യൂ ജനറേഷൻ | Al Hafiz Ahmed Kabeer Baqawi
ഇന്നത്തെ സ്ത്രീകൾ തീർച്ചയായും കേട്ടിരിക്കേണ്ട വാക്കുകൾ | Al Hafiz Ahmed Kabeer Baqawi
Просмотров 12 тыс.Год назад
ഇന്നത്തെ സ്ത്രീകൾ തീർച്ചയായും കേട്ടിരിക്കേണ്ട വാക്കുകൾ | Al Hafiz Ahmed Kabeer Baqawi
യുവ തലമുറ കാണിച്ചുകൂട്ടുന്ന അറിവില്ലായ്മകൾ | Al Hafiz Ahmed Kabeer Baqawi
Просмотров 12 тыс.Год назад
യുവ തലമുറ കാണിച്ചുകൂട്ടുന്ന അറിവില്ലായ്മകൾ | Al Hafiz Ahmed Kabeer Baqawi
Hafiz Kabir Baqavi Ustad about MA Yusuff Ali | വിവാദങ്ങൾ കൊണ്ട് നന്മയെ കെടുത്തി കളയാനാവില്ല
Просмотров 7 тыс.Год назад
Hafiz Kabir Baqavi Ustad about MA Yusuff Ali | വിവാദങ്ങൾ കൊണ്ട് നന്മയെ കെടുത്തി കളയാനാവില്ല
റമളാൻ ഒന്ന് (1) സ്നേഹിക്കിക്കേണ്ടത് സൗന്ദര്യത്തിന്റെ പേരിലാണോ
Просмотров 9 тыс.Год назад
റമളാൻ ഒന്ന് (1) സ്നേഹിക്കിക്കേണ്ടത് സൗന്ദര്യത്തിന്റെ പേരിലാണോ

Комментарии

  • @MuhammadRimshan-tx7eu
    @MuhammadRimshan-tx7eu День назад

    Aameen

  • @safwanasiddiq4260
    @safwanasiddiq4260 2 дня назад

    Aameen

  • @abdulsalammohamed3460
    @abdulsalammohamed3460 2 дня назад

    ♥️🤲

  • @abdulsalammohamed3460
    @abdulsalammohamed3460 2 дня назад

    ❤🤲

  • @KrishnaKumar-vz5nr
    @KrishnaKumar-vz5nr 3 дня назад

    ഇങ്ങക്ക് പോയി ചത്തൂടെ ലോകത്ത് സമാധാനം നശിപ്പിക്കുന്ന പെരുചാഴികൾ.....

  • @abdulsalammohamed3460
    @abdulsalammohamed3460 3 дня назад

  • @abdulsalammohamed3460
    @abdulsalammohamed3460 3 дня назад

    ♥️🤲

  • @ammathewaduppukallingal510
    @ammathewaduppukallingal510 3 дня назад

    Poda para nari....

  • @mrk8610
    @mrk8610 4 дня назад

    ഈ പ്രാന്തൻ എന്ത് കഥയാണ് ഈ പറയുന്നത് ഉസ്മാൻ നേ എങ്ങനെ എന്ത് കൊണ്ട് കൊന്നു ആ സമയത്ത് ഉസ്മാൻ സ്വപ്നം കണ്ടു തള്ളി മറിക്കുന്നതിന് ഒരു ലിമിറ്റ് വേണം 4 ഗലീഫമാരിൽ ഏറ്റം മോശം ഭരണം നടത്തിയത് ഉസ്മാൻ ആണ് ബൈത്തുൽ മാൽ സ്വന്തം കുടുംബക്കാർക്ക് വീഥിച്ചു കൊടുത്തു കുടുംബക്കാർക്ക് ഒത്തിരി സ്ഥാനമാനങ്ങൾ കൊടുത്തു നബി നാട് കടത്തിയ മുർത്തദായ ആളെ തിരിച്ച് വിളിച്ചു PA ആക്കി അമവിയ്യൻ കുടുംബത്തിന് ഒരു പാട് നേട്ടങ്ങൾ ഉണ്ടാക്കി കൊടുത്തു അദ്ദേഹത്തിന്റെ ഭരണകാര്യങ്ങൾ തീരുമാനിച്ചിരുന്നത് പിന്നീട് അയാളായി അങ്ങനെ പൊറുതി മുട്ടിയ മുസ്ലിംകൾ ഉസ്മാനോട് രാജി വക്കാൻ ആവിശ്യപ്പെട്ടു അയാൾ കൂട്ടാക്കിയില്ല അവസാനം ജനം പറഞ്ഞു രാജി വച്ചില്ലെങ്കിൽ കൊല്ലും എന്ന് എപ്പോഴും ആ വൃദ്ധൻ തീരുമാനം മാറ്റിയില്ല അവസാനം അലി ഉസ്മാനെ കാണാൻ പോയി കാര്യ ഗൗരവം മനസ്സിലാക്കി കൊടുത്തു തെറ്റുകൾ പറഞ്ഞു കൊടുത്തു അങ്ങനെ ഉസ്മാൻ ഖുതുബയിൽ തെറ്റ് ഏറ്റു പറഞ്ഞു തോബ ചെയ്തു രാജി വക്കാം എന്ന് സമ്മതിച്ചു ഈ കാര്യം വൈകി അരിഞ്ഞ PA ഉസ്മാനെ വീണ്ടും തെറ്റി ധരിപ്പിച്ചു അദ്ദേഹം വീണ്ടും തീരുമാനം മാറ്റി രാജി വക്കൻ തയ്യാറായില്ല ഉസ്മാനെ മരണത്തിലേക്ക് തള്ളി വിട്ടു അപ്പോ അലി നിസ്സഹായനായി പക്ഷേ ഉസ്മാന്റെ കാവലിനായി അലി ഒരു സംഘത്തെ നിർത്തി അതിൽ ഹാസനും ഹുസൈനും ഉണ്ടായിരുന്നു പക്ഷേ അലിയെയും മുസ്ലിംകൾ ഭീഷണിപ്പെടുത്തി അവസാനം അബൂക്കർ ന്റെ മകനും അടങ്ങുന്ന 5000 പേരുള്ള മുസ്ലിംകൾ ഉസ്മാനെ വെട്ടി വെട്ടി കൊന്നു അതിനടയിൽ ഉസ്മാൻ നബിയെ സ്വപ്നം കണ്ടത് വിവരിക്കാൻ നടക്കല്ലേ ഈ ഹദീസുകാർ പറയുന്ന കെട്ടുകഥകളാണ് അത് ,പിന്നെ ഉസ്മാൻ ഗലീഫ ആയത് അധികാര മോഹം കൊണ്ടായിരുന്നു ഉമർ ബൈഅത് ചെയ്ത 6 ഇൽ ഒരാൾ ആയിരുന്നു ഉസ്മാൻ പക്ഷേ അബ്ദുറഹ്മാന് ബിനു ഔഫ് എന്ന സ്വഹബിയുടെ കളി കൊണ്ട് ഖലീഫ ആയി ഉസ്മാൻ പിന്നെ ഉസ്മാൻ അല്ല കുറാൻ ക്രോഡീകരിച്ചത് നബിയാണ് നബി കുറാൻ പൂർത്തിയാക്കാതെ മരിച്ചിട്ടില്ല അങ്ങനെ പറയുന്നവൻ തന്നെ നബിയെ വിശ്വാസമില്ലാത്തവൻ ആണ് അതിന് ഹദീസുകാർ കണ്ടെത്തിയ കാരണം നബിക്ക് എഴുത്തും വായനയും അറിയില്ല എന്നതാണ് കുറാനിലെ ആദ്യത്തെ ആയത് iqrau ആണ് അതാണ് ഒന്നാമത്തെ ഇസ്ലാം കാര്യം നാബിയോട് ജീബ്രിൽ വായിക്കാനാണ് ആദ്യം പറഞ്ഞത് വായിക്കാൻ അറിയാത്ത നാബിയോട് വായിക്കാൻ പറയാൻ ജീബ്രിൽ ഒരു മണ്ടനല്ല അല്ലാഹുവും പിന്നെ ഉസ്മാൻ രണ്ട് ബാങ്ക് കൊണ്ട് വന്നിരുന്നല്ലോ എന്ത് കൊണ്ട് അത് ഇപ്പോൾ ഇല്ല സ്വഹബികൾ എല്ലാം പരമ ശ്രേഷ്ഠർ ആയിരുന്നില്ല * സ്വഹബികൾ എന്ന വാക്കിന്റെ പുറകിൽ എല്ലാ വൃത്തകേടുകളെയും ഒളിപ്പിച്ചു വയ്ക്കാനുള്ള പുരോഹിതന്മാരുടെ ധാരണ തെറ്റാണ് സ്വഹബികൾ വളരെ മോശപ്പെട്ട സ്വഭാവം ഉള്ളവരും ഉണ്ട് - [ ] ഫാതിമ റ ക്ക് ഫലക്ക് എന്ന വാപ്പന്റെ തോട്ടം തനിക്ക് അവകാശപ്പെട്ടതാണ് എന്ന് കുരാനിന്റെ നിയമം വച്ച് അവിശ്യപ്പെട്ടപ്പോൾ അത് നിഷേധിച്ചത് ആരാണ് സിദ്ധിക് അദ്ദേഹം മരിക്കാൻ നേരം അയാൾക്ക് പറ്റിയ 3 തെറ്റുകളിൽ അദ്ദേഹം പറഞ്ഞു (താരീഗ് തബ്രീ,ഇബ്നു കസീർ bidaya) - [ ] ഉസ്മാൻ രണ്ട് ബാങ്ക് ആചാരമാക്കി കൊണ്ട് വന്ന ആളാണ് ഇന്ന് ഇപ്പോ ആരും രണ്ട് ബാങ്ക് കൊടുക്കുന്നില്ലല്ലോ - [ ] ഉമർ തറാവീഹ് കൊണ്ടുവന്നത് നബി അല്ലല്ലോ ഇതിൽ 20, 8 എന്ന് പറഞ്ഞു തർക്കം വേറെയും - [ ] ആയിഷ അലി യുദ്ധം നടന്നല്ലോ ഇതൊക്കെ വിമർശനാഥമാകാമായി വിശകലനം ചെയ്യപ്പെടേണ്ടത് ആണ് അന്ധമായി അനുകരിക്കപ്പെടേണ്ടത് അല്ല അനുതാപനം ചെയ്യേണ്ടതല്ല കൃത്യമായി കുറാൻ വച്ചു വിശകലനം ചെയ്യപ്പെടണം(quraan പറഞ്ഞു annaasu savasiyyun ka asnaani mushkil vahid മനുഷ്യർ എല്ലാവരും ചീർപ്പിന്റെ പല്ല് പോലെ സമൻ മാരാണ് വീണ്ടും കുറാൻ പറഞ്ഞു നിങ്ങൾ എല്ലാവരു ഒരു ആണിന്റേയും പെണ്ണിന്റേയും മക്കളാണ് ആർക്കും ആരെക്കാളും മീതെ പദവിയില്ല ആരും ആരെക്കാളും താഴെയും അല്ല

  • @abdulsalammohamed3460
    @abdulsalammohamed3460 4 дня назад

    ❤🤲

  • @naseemak9251
    @naseemak9251 4 дня назад

    അൽഹഠദൂലിലാഹ് 🤲 ആമിൻ

  • @SabiraSabira-l9f
    @SabiraSabira-l9f 5 дней назад

    നിങ്ങൾ എന്നെ ഒരു പാഠം പഠിപ്പിച്ചു 😢 എന്ടെ 2രണ്ട് മകളെയും ഞാൻ യപയും വഴക്ക് പറയും എന്തെകിലും തെറ്റ് ചെയ്യുമ്പോൾ പൊട്ടൻ പൊട്ടത്തി ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ ഒത്തിരി 😢😢😢😢😢ആളാഹ മകള്ക് ആയുസും ആരോഗ്യം നൽകണേ 🤲 സൽമാൻ നീ നങ്ങൾക് വിളക്ക

  • @user-nr7qv4xg1c
    @user-nr7qv4xg1c 5 дней назад

    ഇവിടെയാണ് ഹിന്ദുവും മുസ്ലീമും തമ്മിലുള്ള വ്യത്യാസം ഹിന്ദുമാണ് സൽമാന്റെ സ്ഥാനത്തെങ്കിൽ ഒരു ഈച്ച പോലുമറിയില്ല. ഇൻഷ അള്ള

  • @Asmapulikkal
    @Asmapulikkal 5 дней назад

    🤲🤲🤲

  • @aminashaji8810
    @aminashaji8810 6 дней назад

    Masha alla

  • @aminashaji8810
    @aminashaji8810 6 дней назад

    Aissum arroggyavum avadum deskineiyum vardeepikkane usthade assalamu alaikkum

  • @aminashaji8810
    @aminashaji8810 6 дней назад

    Nedeera enna sahodari usthadenu. Duecheithu

  • @SubaidaMuhammed-tx2rl
    @SubaidaMuhammed-tx2rl 6 дней назад

    ഞാനും കരഞ്ഞു പോയി

  • @ayoobmahmood873
    @ayoobmahmood873 6 дней назад

    😅💖💚Maashaallaah

  • @parviz877
    @parviz877 7 дней назад

    Uncle Sam 🇺🇸 🇺🇸 America 🇮🇱 root causes of Unrest in 3rd world 🌎 Country's ! We 🇮🇳 Indian Muslim must Concentrate on our Home grown fanatics who Openly threatening the very fabric of Secularism...

  • @NazeemaAsharaf-q6h
    @NazeemaAsharaf-q6h 8 дней назад

    😢😂❤🎉😅😊😮

  • @FaisalVenthodi
    @FaisalVenthodi 9 дней назад

    😢😢

  • @junaidhaneefiuliyathadukka8839
    @junaidhaneefiuliyathadukka8839 9 дней назад

    👍🏻🥰

  • @saheershazzthettath6924
    @saheershazzthettath6924 9 дней назад

    Dua cheyyane usthade

  • @YkK-v7d
    @YkK-v7d 10 дней назад

    2024 ൽകേൾക്കുന്നവർഉണ്ടോ

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    എന്നിട്ട് ഈ ദൈവം എവിടാ ഇരിക്കുന്നത്. നാണം ആയിട്ടാണോ തന്റെ പ്രജകളുടെ അടുത്തേക്ക് വരാത്തത് അഥവാ ഇനി അങ്ങേര് ഭൂമിയിൽ നേരിട്ട് വന്നാൽ താനൊക്കെ പറയില്ലേ ദൈവം ആണെന്നതിനു തെളിവ് എന്താ താൻ ദൈവം അല്ലയെന്നു . ഇത്രേയുള്ളൂ ഗോത്ര ദൈവങ്ങളുടെ അവസ്ഥ . കോടികണക്കിന്‌ ഗ്രഹങ്ങൾ ഉള്ള പ്രപഞ്ചം ഭൂമിയിലെ ഇത്തിരി കുഞ്ഞൻ മനുഷ്യന്റെ നന്മ തിന്മകളെ അറിയാൻ ഉണ്ടാക്കിയത് ആണെന്ർക്കുമ്പഴാ സമാധാനം 😄😄കുറെ കാലം ഇത്തരം അന്ത വിശ്വാസം പേറി നടന്നു സമയം കളഞ്ഞു ഇന്ന് പുരോഹിതനെ കണ്ടാൽ ചോദിക്കും ഡേയ് തനിക്ക് വല്ല ജോലിയും ചെയ്തു ജീവിച്ചൂടെയെന്നെ. മതം പറഞ്ഞു പറ്റിച്ചു ജീവിക്കാനോയെന്നു 😄😄

  • @safeenafathima1425
    @safeenafathima1425 12 дней назад

    🤲🤲🤲🤲🤲🤲🤲😭

  • @makkarmm165
    @makkarmm165 13 дней назад

    ഇത്രയും പറയാനുണ്ടോ... ജീവൻ നൽകാൻ പറ്റില്ല എന്ന് പറഞ്ഞാൽ പോരെ... ഇത് ആർക്കും അറിയാൻ പാടില്ലാത്ത കാര്യം ആണോ

  • @MinuMol-uv6pl
    @MinuMol-uv6pl 13 дней назад

    😊

  • @theyoutubeviewer5468
    @theyoutubeviewer5468 13 дней назад

    സ്ഥാപന വീഡിയോ അല്ലെ... നന്നായി മ്യൂസിക് ചേർത്തിട്ടുണ്ടല്ലോ... ഉസ്താദ് അറിയാതെ നടക്കുന്നതാണെന്ന് തോന്നുന്നു...

  • @advsuhailpa4443
    @advsuhailpa4443 14 дней назад

    മണ്ണ് കുഴച്ച് മനുഷ്യനെ ഉണ്ടാക്കിയ ലേ മരവാഴ #അള്ളാഹു😂😂

  • @ansalnas5310
    @ansalnas5310 14 дней назад

    Moshtichond poyavar ubdravichu kondirunal. Avarkum jeevikan pattilla nammalkum jeevikan pattilla

  • @harispattaseri2187
    @harispattaseri2187 15 дней назад

    വളരെ ഇഷ്ടപ്പെട്ട ഉസ്താദുമാരാണ് ആരോഗ്യമായുസ്സുണ്ട് ആയുസ്സും പ്രധാനം ചെയ്യട്ടെ ആമീൻ 🤲🏻

  • @naoufalch9567
    @naoufalch9567 15 дней назад

    Bibbam appi idumo food kayikumo shasam hedukumo thinking? Mannushan

  • @Firose10
    @Firose10 15 дней назад

    ഞങ്ങളുടെ പൂച്ചയെ ഇന്നലെ മുതൽ കാണുന്നില്ല. പെട്ടന്ന് തിരിച്ചു കിട്ടാൻ വേണ്ടി ദുആ ചെയ്യണം 🥺🤲🏼

  • @saheerkyl
    @saheerkyl 16 дней назад

    Masha Allah

  • @aminashaji8810
    @aminashaji8810 16 дней назад

    Nedeera. H

  • @abdullapkpk7726
    @abdullapkpk7726 17 дней назад

    ruclips.net/video/8jqiXg9W43M/видео.htmlsi=--ePxL5rjRm4Tj-T

  • @user-yy2uk2fx3h
    @user-yy2uk2fx3h 17 дней назад

    Allahu akbar

  • @navasummar2174
    @navasummar2174 17 дней назад

    💚❤️💚❤️💚❤️

  • @noushadputhalath9181
    @noushadputhalath9181 18 дней назад

    🤲🤲🤲🤲❤️❤️❤️

  • @LailaSalam-mw2mx
    @LailaSalam-mw2mx 18 дней назад

    Asslaamualykumusttbyshrelnennumrssapbaamumasukmmaaraanumbaahyynam🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭

  • @Adam-cc5nv
    @Adam-cc5nv 18 дней назад

    മാഷാഅല്ലാഹ്‌

  • @Abeaconofhope0210
    @Abeaconofhope0210 18 дней назад

    Contact nmbr tharamo

  • @vattathilwaterfall7604
    @vattathilwaterfall7604 18 дней назад

    🤲🤲

  • @arifac9522
    @arifac9522 18 дней назад

    Mashaallah ❤❤❤❤

  • @shifinnk4025
    @shifinnk4025 18 дней назад

    എത്രാം വയസ്സിൽ ആണ് ചെറിയ മക്കളെ അവിടെ എടുക്കുന്നത്

  • @shifinnk4025
    @shifinnk4025 18 дней назад

    എന്റെ മകന് ഇപ്പോൾ അഞ്ച് വയസ്സായി അവനെ ഞാൻ ഇവിടെ ചേർക്കാൻ അല്ലാഹുതആല തൗഫീഖ് നൽകട്ടെ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം എന്റെ വലിയ മകൻ ഹാഫിൽ ആകാൻ പഠിക്കുന്നുണ്ട് കോഴിക്കോട് നന്ദി ദാറുസ്സലാം കീഴിലുള്ള സ്ഥാപനത്തിലാണ് അല്ലാഹു നമ്മുടെ മക്കളെ അല്ലാഹുവിന്റെ മാർഗത്തിലുള്ള മക്കളാക്കട്ടെ

    • @muneerasana5012
      @muneerasana5012 18 дней назад

      ആമീൻ 🤲🤲🤲

    • @muneerasana5012
      @muneerasana5012 18 дней назад

      എന്റെ മോനും ഹംദാനിൽ പഠിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ